പനാജി: രാജ്യത്ത് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ സംവിധാനം 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പോടെ നടപ്പാക്കാനാകുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) അധ്യക്ഷനും ബിജെപി എംപിയുമായ പി.പി. ചൗധരി. ......
വാഷിംഗ്ടൺ:അധികാരത്തിന്റെ പരമോന്നത കസേരയിലിരിക്കുമ്പോൾ ഒരു ഭരണാധികാരിയുടെ ചിന്തകൾ എന്തിനെക്കുറിച്ചൊക്കെ ആയിരിക്കണം? രാജ്യസുരക്ഷ, നയതന്ത്രം, ജനക്ഷേമം... എന്നാൽ ഇതൊക്കെയോടൊപ്പം തന്നെ ഓഹരി വിപണിയിലെ ലാഭനഷ്ടങ്ങളുടെ കണക്കുപുസ്തകവും ഒപ്പം കൊണ്ടുനടന്ന ഒരു പ്രസിഡന്റുണ്ട് അമേരിക്കയിൽ.
അമേരിക്കൻ പ്രസിഡന്റുമാരുടെ ഔദ്യോഗിക ഭരണകാലത്തെ ഓഹരി ഇടപാടുകളെക്കുറിച്ച് (Stock Trades) 'ഓഫീസ് ഓഫ് ഗവൺമെന്റ് എത്തിക്സ്' പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ കൗതുകകരമായ ഒരു രാഷ്ട്രീയ-സാമ്പത്തിക കഥയാണ് പറയുന്നത്. ......
കൊച്ചി: തീരപ്രദേശത്ത് താമസിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കുമെന്ന് ഫിഷറീസ് മന്ത്രി അഡ്വ. വി. ......
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, യങ് ഇന്ത്യൻസ് തിരുവനന്തപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തളിർ – യങ് ഇന്ത്യൻസ് പാർലമെന്റിന്റെ ഉദ്ഘാടനം നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. ചടങ്ങിൽ കേരള നിയമസഭയുടെ മുൻ സ്പീക്കർ എം. ......
നടനും, ഇപ്പോഴത്തെ തമിഴ്നാട് മുഖ്യമന്ത്രിയുമായ വിജയ്യുടെ മകൻ ജേസൺ സഞ്ജയ് സംവിധാനം ചെയ്തിരിക്കുന്ന സിനിമയാണ് 'സിഗ്മ'. സന്ദീപ് കിഷൻ നായകനായി അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ജോലികളെല്ലാം പൂർത്തിയായി റിലീസിനൊരുങ്ങി വരികയാണ്. ......
കൊച്ചി: അതിജീവനത്തിന്റെയും പ്രതീക്ഷയുടെയും അസാധാരണമായ ചെറുത്ത് നിൽപുമായി കുഞ്ഞ് അമാന. പാലക്കാട് അഹല്യ ആശുപത്രിയിൽ നവജാത ശിശു കുടൽ ദൈർഘ്യവർധന ശസ്ത്രക്രിയക്ക് വിധേയയായി. ......
കൊച്ചി : എറണാകുളം ബിസിനസ് ഏരിയയുടെ (എറണാകുളം, ഇടുക്കി, ലക്ഷദ്വീപ്) 2024-2026 കാലയളവിലെ മൂന്നാമത് ടെലിഫോൺ അഡ്വൈസറി കമ്മിറ്റി യോഗം ലക്ഷദ്വീപ് പാർലമെന്റ് അംഗം ശ്രീ. ഹംദുള്ള സയീദിന്റെ അധ്യക്ഷതയിൽ നടന്നു.
യോഗത്തിൽ മേഖലയിലെ ടെലികോം ശൃംഖലയുടെ വിവിധ വികസന പ്രവർത്തനങ്ങൾ വിശദമായി ചർച്ച ചെയ്തു. ......
മലപ്പുറം: കോട്ടക്കൽ എടരിക്കോട് നടത്തിയ വാഹന പരിശോധനയ്ക്കിടെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ട് യുവാക്കളെ കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇവർക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് മുന്നിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
അറസ്റ്റിലായവർ മഞ്ചേരി എളങ്കൂർ സ്വദേശി അനസും കോഴിച്ചെന പെരുമണ്ണ സ്വദേശി മുഹമ്മദ് ഷാനിലും ആണ്. ......
പത്തനംതിട്ട: വർഷങ്ങളായി വിവാദങ്ങളുടെയും നിയമപോരാട്ടങ്ങളുടെയും ഭാഗമായ ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. പദ്ധതിപ്രദേശത്തെ ഭൂവുടമയും ആറന്മുള ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റുമായ എബ്രഹാം കലമണ്ണിലിന്റെ നേതൃത്വത്തിൽ സ്വകാര്യ സർവേ സ്ഥാപനത്തിന്റെ സഹായത്തോടെ ഡ്രോൺ സർവേ നടത്തി. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിലുള്ള നിക്ഷേപ അക്കൗണ്ടുകളിൽ നടന്ന ഓഹരി ഇടപാടുകൾ മുൻ പ്രസിഡന്റുമാരുമായി താരതമ്യം ചെയ്യുമ്പോൾ സമാനതകളില്ലാത്ത തോതിലാണെന്ന് റിപ്പോർട്ട്. സിബിഎസ് ന്യൂസിന്റെ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......